Today: 12 Feb 2025 GMT   Tell Your Friend
Advertisements
രാഹുല്‍ മാങ്കൂട്ടത്തില്‍ യുകെയില്‍ പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി വ്യാഴാഴ്ച
Photo #1 - U.K. - Otta Nottathil - rahul_mankoottathil_uk
കവന്‍ട്രി: ഫെബ്രുവരി 13, വ്യാഴാഴ്ച യു കെയിലെത്തുന്ന സമരനായകനും യുവ എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്ന യു കെയിലെ ആദ്യ പൊതു ചടങ്ങ് കവന്‍ട്രിയില്‍ വച്ച് നടക്കും. മീറ്റ് & ഗ്രീറ്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ എന്ന പരിപാടി കവന്‍ട്രി ടിഫിന്‍ ബോക്സ് റെസ്റേറാറന്റില്‍ വച്ച് വൈകിട്ട് 7 മണി മുതല്‍ 10 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

ഗംഭീര പൗര സ്വീകരണമാണ് രാഹുലിനായി കവന്‍ട്രിയില്‍ ഒരുക്കിയിരിക്കുന്നത്.
ഓ ഐ സി സി (യു കെ) കവന്‍ട്രി യൂണിറ്റും ടിഫിന്‍ ബോക്സ് റെസ്റേറാറന്റും ചേര്‍ന്നാനാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഓ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റി / വിവിധ റീജിയന്‍, യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ ചടങ്ങുകളുടെ ഭാഗമാകും.

പുതിയതായി രൂപീകരിച്ച കവന്‍ട്രി യൂണിറ്റിന്റെ ഇന്‍സ്ററലേഷനും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഭാരവാഹികള്‍ക്കുള്ള 'ചുമതല പത്രം' കൈമാറ്റവും ചടങ്ങില്‍ വച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍വഹിക്കും. ഓ ഐ സി സി (യുകെ) കവന്‍ട്രി യൂണിറ്റ് രാഹുലിന് 'സ്നേഹാദരവ്' നല്‍കും.

മുന്‍കൂട്ടി സീറ്റുകള്‍ രജിസ്ററര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. +447436514048 എന്ന ഫോണ്‍ നമ്പറില്‍ വൈകിട്ട് 5 മണി മുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ വിളിച്ച് സീറ്റുകള്‍ ബുക്ക് ചെയ്യുവാന്‍ സാധിക്കുന്നതാണ്.

വേദി: ദ ടിഫിന്‍ ബോക്സ് റസ്റ്ററന്റ്, 7~9 ബട്ട്സ്, കവന്‍ട്രി, സിവി1 3ജിജെ
- dated 11 Feb 2025


Comments:
Keywords: U.K. - Otta Nottathil - rahul_mankoottathil_uk U.K. - Otta Nottathil - rahul_mankoottathil_uk,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
uk_navy_dress_code_saree
യുകെയിലെ നേവി ഡ്രസ് കോഡില്‍ സാരിയും ഉള്‍പ്പെടുത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
oicc_uk_library_inauguration
ഒഐസിസിക്ക് ബോള്‍ട്ടനില്‍ ഓഫീസ് കെട്ടിടവും ലൈബ്രറിയും ഒരുങ്ങുന്നു Recent or Hot News
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും; കെപിസിസി ഭാരവാഹികളായ വി.പി. സജീന്ദ്രന്‍, എം.എം. നസീര്‍, ഇന്‍കാസ് നേതാവ് മഹാദേവന്‍ വാഴശ്ശേരില്‍ എന്നിവര്‍ മുഖ്യതിഥികളായി പങ്കെടുക്കും തുടര്‍ന്നു വായിക്കുക
uk_against_us_move_to_takeover_gaza
ഗാസ ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരേ യുകെ Recent or Hot News
തുടര്‍ന്നു വായിക്കുക
india_uk_assets_london
ബ്രിട്ടനെ ഇട്ടുമൂടാന്‍ സ്വത്തുണ്ടായിരുന്നു ഇന്ത്യക്ക്!
തുടര്‍ന്നു വായിക്കുക
RCN_president_UK_malayalee_bijoy_sebastian
RCN പ്രസിഡന്റായി ബിജോയ് സെബാസ്ററ്യന്‍ ചുമതലയേറ്റു
തുടര്‍ന്നു വായിക്കുക
driving_lincence_digitalised_UK
യുകെയില്‍ ഡ്റൈവിംഗ് ലൈസന്‍സ് ഡിജിറ്റലാക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us